latest news
അതീവ ഗ്ലാമറസ് ലുക്കില്‍ നവ്യ നായര്‍
പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നടി നവ്യ നായര്‍. ഗ്ലാമറസ് ലുക്കിലാണ് താരത്തെ പുതിയ ചിത്രങ്ങളില്‍ കാണുന്നത്. ഒരേസമയം ഗ്ലാമറസ് ലുക്കിലും നാടന്‍ ലുക്കിലും താരം പ്രത്യക്ഷപ്പെടാറുണ്ട്. ആര്‍.എന്‍.രാഖിയാണ് സ്റ്റൈലിസ്റ്റ്. ഫോട്ടോസ്: പ്രേം സാം പോള്‍. വീഡിയോഗ്രാഫി:വിഷ്ണു ചന്ദ്രബോസ്.
View this post on Instagram
നന്ദനത്തിലെ ബാലാമണി എന്ന കഥാപാത്രത്തെ മലയാളികള്‍ക്ക് അത്ര പെട്ടെന്ന് മറക്കാന്‍ സാധിക്കില്ല. കാരണം അത്ര മനോഹരമായ അഭിനയമായിരുന്നു നവ്യാ നായര്‍ ചിത്രത്തില്‍ കാഴ്ച വെച്ചത്. അത് മാത്രമല്ല ഓര്‍ത്തുവയ്ക്കാന്‍ വേറെയും വേറിട്ട് നില്‍ക്കുന്ന നവ്യയുടെ ഒരുപാട് കഥാപാത്രങ്ങള്‍ വേറെയുമുണ്ട്.
View this post on Instagram
ദിലീപ് നായകനായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് നവ്യ സിനിമയിലേക്ക് എത്തിയത്. പിന്നീട് ഒരു പിടി നല്ല കഥാപാത്രങ്ങളാണ് താരത്തെ തേടിയെത്തിയത്. കല്യാണത്തിനു ശേഷം അഭിനയത്തില്‍ നിന്നും വിട്ടുനിന്നെങ്കിലും ഇപ്പോള്‍ താരം തിരിച്ചെത്തിയിരിക്കുകയാണ്.