latest news
പ്രണയത്തില്‍ നിന്നും കുറെ പഠിച്ചു; ഇനി നേരെ വിവാഹമെന്ന് ദിയ
Published on
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ താരമാണ് ദിയ കൃഷ്ണ. താരത്തിന്റെ പ്രണയം തകര്‍ന്നതും വലിയ വാര്‍ത്തയായിരുന്നു. ഇപ്പോള്‍ അതിനെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് ദിയ.

Diya Krishna
നിങ്ങള്‍ക്ക് അവര്‍ വില കല്‍പ്പിച്ചിരുന്നുവെങ്കിലും ഒരിക്കലും വേദനിപ്പിക്കില്ല എന്ന പ്രണയത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ ദിയ പറഞ്ഞത്. പ്രണയത്തില്‍ നിന്നും പഠിച്ച പാഠം എന്താണെന്ന് ചോദിച്ചപ്പോള്‍ ഒരു റെഡ് ഫഌഗ് കണ്ടാല്‍ അപ്പോള്‍ തന്നെ ഓടണം എന്നും ദിയ പറയുന്നു.
ബ്രേക്കപ്പ് ഒക്കെ വന്നാല്‍ ലോകം അവസാനം എന്നല്ലല്ലോ അര്‍ഥം എന്നും ദിയ ചോദിക്കുന്നു. ഇനി പ്രണയമില്ല. നേരെ വിവാഹമെന്നും താരം പറയുന്നു.
