Connect with us

Screenima

latest news

കടല്‍ത്തീരത്ത് ബിക്കിനിയില്‍ ആര്‍ത്തുല്ലസിച്ച് അമല പോള്‍

കടല്‍ത്തീരത്ത് നിന്നും ബിക്കിനിയില്‍ ചിത്രങ്ങള്‍ പങ്കുവെച്ച് അമല പോള്‍. കടല്‍ത്തീരത്ത് ഓടി നടക്കുന്നതിന്റെ വീഡിയോയാണ് താരം പങ്കുവെച്ചിരിക്കുന്നത്.

 

View this post on Instagram

 

A post shared by Amala Paul (@amalapaul)


1991 ഒക്ടോബര്‍ 26 നാണ് താരത്തിന്റെ ജനനം. താരത്തിനു ഇപ്പോള്‍ 31 വയസ്സായി. പ്രായത്തെ തോല്‍പ്പിക്കുന്ന ഗ്ലാമറസ് ലുക്കിലാണ് അമലയെ ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ കാണുന്നത്.

 

View this post on Instagram

 

A post shared by Amala Paul (@amalapaul)

എറണാകുളം ആലുവ സ്വദേശിനിയാണ് താരം. തമിഴിലും ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്യാന്‍ അമലയ്ക്ക് സാധിച്ചു.

 

Continue Reading
Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top