Connect with us

Screenima

latest news

മമ്മൂട്ടിയുടെ മടിയില്‍ ഇരിക്കുന്ന ഈ കുട്ടിയെ മനസ്സിലായോ?

കൊച്ചുകുട്ടികളെ വളരെ ഇഷ്ടമാണ് നടന്‍ മമ്മൂട്ടിക്ക്. പലപ്പോഴും കുട്ടികള്‍ക്കൊപ്പമുള്ള ചിത്രങ്ങള്‍ മമ്മൂട്ടി സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കാറുണ്ട്. മമ്മൂട്ടിയുടെ മടിയില്‍ ഇരിക്കുന്ന കുട്ടിയുടെ ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ഈ കുട്ടി ആരാണെന്ന് മനസ്സിലായോ?

സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസിന്റെ മകനാണ് മമ്മൂട്ടിയുടെ മടിയില്‍ ഇരിക്കുന്നത്. മിഥുന്‍ മാനുവല്‍ തന്നെയാണ് ചിത്രം പങ്കുവെച്ചത്.

‘മാത്തന്‍ With the one and Only’ എന്ന ക്യാപ്ഷനോടെയാണ് മിഥുന്‍ ചിത്രം പങ്കുവെച്ചിരിക്കുന്നത്. മിഥുന്‍ ഭാര്യ ഫിബിക്കും 2020 ലാണ് മകന്‍ പിറന്നത്.

Continue Reading
To Top