Connect with us

Screenima

latest news

ക്യൂട്ട് ഗേളായി ദിയ

ആരാധകര്‍ക്കായി തന്റെ ക്യൂട്ട് ചിത്രങ്ങള്‍ പങ്കുവെച്ച് ദിയ കൃഷ്ണ്. ഇന്‍സ്റ്റഗ്രാമിലാണ് താരം തന്റെ പുതിയ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം.

Diya Krishna

Diya Krishna

കൃഷ്ണ സഹോദരിമാരില്‍ രണ്ടാമത്തെ ആളാണ് ദിയ കൃഷ്ണ. സോഷ്യല്‍ മീഡിയയിലും താരം സജീവമാണ്.

അഹാനയാണ് ദിയയുടെ മൂത്ത സഹോദരി. മികച്ചൊരു മോഡലും ഡാന്‍സറും കൂടിയാണ് ദിയ. സോഷ്യല്‍ മീഡിയ ഇന്‍ഫല്‍വന്‍സര്‍ കൂടിയാണ് ദിയ.

Diya Krishna

Diya Krishna

Continue Reading
Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top