latest news
എന്റെ തുമ്മലില്‍ സംഗീതം കണ്ടെത്തുന്നവളാണ്; ഭാര്യയെക്കുറിച്ച് യേശുദാസ്
Published on
മറ്റാരും പകരം വയ്ക്കാന്‍ ഇല്ലാത്ത അനശ്വര ഗായകനാണ് യേശുദാസ്. മലയാളികള്‍ക്കിടയില്‍ മാത്രമല്ല ലോകമെമ്പാടും അദ്ദേഹത്തിന് ആരാധകരുണ്ട്. യേശുദാസിനെപ്പോലെ തന്നെ മകന്‍ വിജയ് യേശുദാസും പേരെടുത്ത് കഴിഞ്ഞു.
View this post on Instagram
ഇപ്പോള്‍ ഭാര്യയെക്കുറിച്ച് മനസ് തുറന്നിരിക്കുകയാണ് യേശുദാസ്. തിരുവനന്തപുരം സ്വദേശിയായ പ്രഭയാണ് അദ്ദേഹത്തിന്റെ ഭാര്യ. ഭാര്യ ഒപ്പമില്ലാതെ ഒരുവേദിയിലും നമുക്ക് യേശുദാസിനെകാണാനും സാധിക്കില്ല.
View this post on Instagram
ഞങ്ങള്‍ തമ്മില്‍ അണ്ടീഷണല്‍ ലൗവ്വാണ് എന്നാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്. എന്റെ തുമ്മലില്‍ വരെ സംഗീതം കണ്ടെത്തുന്നവളാണ് തന്റെ ഭാര്യയെന്നും യേശുദാസ് പറയുന്നു.