latest news
200 കോടിയുടെ സ്വത്ത് ഉണ്ടാകുമായിരുന്നു, അത് അച്ഛന്‍ നശിപ്പിച്ചു: നടന്‍ ബൈജു
Published on
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ബൈജു. 1982 മുതല്‍ ചലച്ചിത്രരംഗത്ത് സജീവംമാണ് താരം. ബാലചന്ദ്ര മേനോന്‍ സംവിധാനം ചെയ്ത് 1982ല്‍ പുറത്തിറങ്ങിയ ‘മണിയന്‍ പിള്ള അഥവാ മണിയന്‍പിള്ള’ എന്ന ചിത്രത്തില്‍ ബാലതാരമായി അഭിനയിച്ചാണ് ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്.
View this post on Instagram
നൂറോളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ചലച്ചിത്രത്തിനു പുറമെ ടെലിവിഷന്‍ സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. ഇടക്കാലത്ത് അഭിനയത്തില്‍ നിന്നും വിട്ടുനിന്നെങ്കിലും ഇപ്പോള്‍ സിനിമകളില്‍ സജീവമാണ് ബൈജു.
View this post on Instagram
ഇപ്പോള്‍ തന്റെ കുടുംബത്തെക്കുറിച്ച് പറഞ്ഞിരിക്കുകയാണ് താരം. തന്റെ അ്ച്ഛന്റെ കയ്യില്‍ നല്ല സ്വത്ത് ഉണ്ടായിരുന്നു. എന്നാല്‍ അച്ഛന്‍ അതെല്ലാം നശിപ്പിച്ചു. അത് ഇപ്പോള്‍ ഉണ്ടെങ്കില്‍ ഏതാണ് 200 കോടിയുടെ സ്വത്ത് തനിക്ക് ഉണ്ടാകുമായിരന്നു എന്നും ബൈജു പറയുന്നു.