കോമഡിയിലൂടെ മലയാളികളെ ഒത്തിരി ചിരിപ്പിച്ച താരമാണ് നസീര്‍ സംക്രാന്തി. മിമിക്രി വേദികളില്‍ തിളങ്ങിയ അദ്ദേഹം ഒട്ടും വൈകാത ടെലിവിഷന്‍ രംഗത്തേക്കും സിനിമയിലേക്കും എത്തി.
മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്ത തട്ടൂം മുട്ടീം എന്ന ഹാസ്യ സീരിയലില്‍ പ്രധാനപ്പെട്ട ഒരു വേഷമാണ് നസീര്‍ കൈകാര്യം ചെയ്യുന്നത്. അതുപോലെ ഇതേ ചാനലലിലെ കോമഡി റിയാലിറ്റി ഷോയുടെ ജഡ്ജുമാണ് അദ്ദേഹം.
ഇപ്പോള്‍ ജീവിതത്തില്‍ ദുരനുഭവങ്ങളെക്കുറിച്ച് പറഞ്ഞിരിക്കുകയാണ് അദ്ദേഹം. റെയില്‍വേ പുറംമ്പോക്കിലായിരുന്നു നേരത്തെ താമസം. ചുറ്റിനും പ്ലാസ്റ്റിക്ക് ഷീറ്റ് കെട്ടും. എല്ലാവരെയും അകത്ത് കിടത്തും. എന്നിട്ട് ഞാന്‍ ചാക്ക് വിരിച്ച് പുറത്ത് കിടക്കും. ഇപ്പോള്‍ നല്ലൊരു വീടായി. എങ്കിലും നിലത്ത് കിടന്നേ ഉറങ്ങാറുള്ളു. അതാണ് ശീലമെന്നും നസീര്‍ സംക്രാന്തി പറയുന്നു.
മലയാള സിനിമയിലെ ന്യൂജെന് അമ്മയാണ് മാലാ പാര്വ്വതി.…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്‍.…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് നവ്യ നായര്‍.…
മലയാളത്തില്‍ ഏറെ വിവാദമായ ചിത്രമാണ് നിതിന്‍ രഞ്ജി…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ശ്രിയ ശരണ്.…