latest news
ബ്രാ ലെസ് ഫോട്ടോഷൂട്ടില്‍ ഞെട്ടിച്ച് സോഫിയ അന്‍സാരി
Published on
പുതിയ ഫോട്ടോഷൂട്ടില്‍ ആരാധകരെ ഞെട്ടിച്ച് മോഡല്‍ സോഫിയ അന്‍സാരി. ബ്രാ ലെസ് ചിത്രങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്. ഓവര്‍ കോട്ട് മാത്രം ധരിച്ചാണ് സോഫിയ ചിത്രങ്ങള്‍ക്ക് പോസ് ചെയ്തിരിക്കുന്നത്.
View this post on Instagram
ഇന്‍സ്റ്റഗ്രാമില്‍ ഒന്‍പത് മില്യണ്‍ ഫോളോവേഴ്‌സാണ് സോഫിയയ്ക്കുള്ളത്. ചൂടന്‍ ചിത്രങ്ങളും വീഡിയോകളും താരം പങ്കുവെയ്ക്കാറുണ്ട്.

Sofia Ansari
1996 ഏപ്രില്‍ 30 നാണ് ജനനം. 26 വയസ്സാണ് ഇപ്പോള്‍ പ്രായം. ഗുജറാത്ത് സ്വദേശിനിയാണ്. നല്ലൊരു നര്‍ത്തകി കൂടിയാണ് താരം.
