Connect with us

Screenima

latest news

പ്രണവിനൊപ്പം ചിത്രങ്ങളുമായി കല്യാണി

പ്രണവ് മോഹന്‍ലാലിനൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ച് കല്യാണ് പ്രിയദര്‍ശന്‍. സിങ്കപ്പൂരില്‍ നിന്നുമുള്ള ചിത്രങ്ങളാണ് ഇന്‍സ്റ്റഗ്രാമില്‍ താര പുത്രി പങ്കുവെച്ചിരിക്കുന്നത്.


സോഷ്യല്‍ മീഡിയയില്‍ ചിത്രങ്ങള്‍ പങ്കുവെച്ച് കല്യാണി പ്രിയദര്‍ശന്‍. ചിത്രത്തില്‍ ഏറെ മനോഹരിയാണ് കല്യാണി. നിരവധിപ്പേരാണ് താരത്തിന്റെ ചിത്രം ലൈക്ക് ചെയ്തിരിക്കുന്നത്.


സോഷ്യല്‍ മീഡിയയില്‍ ചിത്രങ്ങള്‍ പങ്കുവെച്ച് കല്യാണി പ്രിയദര്‍ശന്‍. ചിത്രത്തില്‍ ഏറെ മനോഹരിയാണ് കല്യാണി. നിരവധിപ്പേരാണ് താരത്തിന്റെ ചിത്രം ലൈക്ക് ചെയ്തിരിക്കുന്നത്.

 

Continue Reading
Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top