Connect with us

Screenima

Shinu Syamalan

latest news

ഗ്ലാമറസ് ചിത്രങ്ങളുമായി ഷിനു ശ്യാമളന്‍

ഗ്ലാമറസ് ചിത്രങ്ങള്‍ പങ്കുവെച്ച് ഷിനു ശ്യാമളന്‍. അതീവ ഹോട്ടായാണ് താരത്തെ പുതിയ ചിത്രങ്ങളില്‍ കാണുന്നത്.

 

View this post on Instagram

 

A post shared by Shinu Syamalan (@shinu_syamalan)

സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമായ ഷിനു തന്റെ കിടിലന്‍ ചിത്രങ്ങള്‍ ആരാധകര്‍ക്കായി പങ്കുവെയ്ക്കാറുണ്ട്.

 

View this post on Instagram

 

A post shared by Shinu Syamalan (@shinu_syamalan)

ഒരു ഡോക്ടര്‍ കൂടിയാണ് ഷിനു. ഏതാനും സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.

 

View this post on Instagram

 

A post shared by Shinu Syamalan (@shinu_syamalan)

വിനയന്‍ സംവിധാനം ചെയ്ത പത്തൊന്‍പതാം നൂറ്റാണ്ടില്‍ ഷിനു അഭിനയിച്ചിട്ടുണ്ട്. തൃശൂര്‍ സ്വദേശിനിയാണ് താരം.

 

 

 

Continue Reading
Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top