
latest news
നമ്മുടെ നാട്ടില്‍ മറ്റുള്ളവരുടെ കഴിവിനെ അംഗീകരിക്കാന്‍ ബുദ്ധിമുട്ടാണ്: രഞ്ജിനി ഹരിദാസ്
Published on
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ അവതാരകയാണ് രഞ്ജിനി ഹരിദാസ്. ഐഡിയ സ്റ്റാര്‍ സിംഗര്‍ എന്ന റിയാലിറ്റി ഷോയിലൂടെയാണ് രഞ്ജിനി ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായി മാറിയത്. പിന്നീട് പല ഷോകളിലും അവതാരകയായി രഞ്ജിനി തിളങ്ങി.

Ranjini Haridas
ബിഗ്‌ബോസ് എന്ന് ഏഷ്യാനെറ്റിലെ റിയാലിറ്റി ഷോയില്‍ മികച്ച പ്രകടം കാഴ്‌വെക്കാനും താരത്തിന് സാധിച്ചിട്ടുണ്ട്. പലപ്പോഴും താരത്തിന് എതിരെ വലിയ രീതിയിലുള്ള വിമര്‍ശങ്ങളും ഉണ്ടായിട്ടുണ്ട്.
View this post on Instagram
രഞ്ജിനിയുടെ വാക്കുകളാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. നമ്മുടെ നാട്ടിലെ ആളുകള്‍ക്ക് മറ്റുള്ളവരെ അംഗീരിക്കാന്‍ ബുദ്ധിമുട്ടാണ് എന്നാണ് രഞ്ജിനി ഇപ്പോള്‍ പറഞ്ഞിരിക്കുന്നത്.
View this post on Instagram
