
latest news
ഹൃദയം വീണ്ടും തിയറ്ററുകളിലേക്ക് !
Published on
വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത സൂപ്പര്‍ഹിറ്റ് ചിത്രം ഹൃദയം വീണ്ടും തിയറ്ററുകളിലേക്ക്. വാലന്റൈന്‍സ് ഡേയോട് അനുബന്ധിച്ച് ഫെബ്രുവരി 14 നാണ് ചിത്രം തിയറ്ററുകളിലെത്തുക.

Hrudayam Film
പ്രണവ് മോഹന്‍ലാല്‍ നായകനായി എത്തിയ ഹൃദയം തിയറ്ററുകളില്‍ വന്‍ വിജയമായിരുന്നു. 80 കോടിയിലേറെ കളക്ഷനാണ് വേള്‍ഡ് വൈഡായാണ് ചിത്രം നേടിയത്. കല്യാണി പ്രിയദര്‍ശന്‍, ദര്‍ശന രാജേന്ദ്രന്‍, അനു ആന്റണി എന്നിവരാണ് ചിത്രത്തില്‍ നായികമാരായി എത്തിയത്.
പ്രണവ് മോഹന്‍ലാലിന്റെ ആദ്യ സോളോ ഹിറ്റാണ് ഹൃദയം.
