
latest news
ഒറ്റയൊരുത്തനെ വിശ്വസിക്കരുത്; ദിയ കൃഷ്ണ പ്രണയ തകര്‍ച്ചയില്‍ ?
Published on
സോഷ്യല്‍ മീഡിയയില്‍ ഏവര്‍ക്കും പ്രിയങ്കരിയായ താരമാണ് ദിയ കൃഷ്ണ. ആരാധകര്‍ക്കായി എന്നും തന്റെ ചിത്രങ്ങളും വീഡിയോയും എല്ലാം താരം പങ്കുവെക്കാറുമുണ്ട്.

Diya Krishna
നടന്‍ കൃഷ്ണ കുമാറിന്റെ രണ്ടാമത്തെ മകളാണ് ദിയ. അഹാനയാണ് ദിയയുടെ മൂത്ത സഹോദരി. മികച്ചൊരു മോഡലും ഡാന്‍സറും കൂടിയാണ് ദിയ. സോഷ്യല്‍ മീഡിയ ഇന്‍ഫല്‍വന്‍സര്‍ കൂടിയാണ് ദിയ.

Diya Krishna
സോഷ്യല്‍ മീഡിയയില്‍ കാമുകന് ഒപ്പമുള്ള വീഡിയോയും താരം പങ്കുവെക്കാറുണ്ട്. എന്നാല്‍ ദിയ കൃഷ്ണ കാമുകനുമായി പിരിഞ്ഞുവെന്ന വാര്‍ത്തയാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. അതുമായി ബന്ധപ്പെട്ടുള്ള ദിയയുടെ പ്രതികരണമാണ് വൈറലായിരിക്കുന്നത്. കുടുംബത്തെയല്ലാതെ വേറെ ആരേയും വിശ്വസിക്കരുതെന്നായിരുന്നു താരം പറഞ്ഞത്.

Diya Krishna
