latest news
ലോകത്തിലെ ഏറ്റവും നല്ല ഭര്‍ത്താവാണ് ഗോപി സുന്ദര്‍: അമൃത
Published on
ആരാധകരെ ഞെട്ടിച്ചുകൊണ്ടാണ് ഗോപിസുന്ദറും അമൃത സുരേഷും വിവിഹതരായത്. വിവാഹത്തിന് പിന്നാലെ വിവാദങ്ങളും അവരെ തേടിയെത്തി.
View this post on Instagram
സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമാണ് അമൃത സുരേഷ്. തന്റെ എല്ലാ വിശേഷങ്ങളും താരം ആരാധകരോട് പങ്കുവെക്കാറുണ്ട്.
View this post on Instagram
ഇപ്പോള്‍ ഭര്‍ത്താവ് ഗോപിസുന്ദറിനെക്കുറിച്ചാണ് അമൃത മനസ് തുറന്നിരിക്കുന്നത്. ലോകത്തിലെ ഏറ്റവും നല്ല ഭര്‍ത്താവ് ഗോപിസുന്ദര്‍ എന്നാണ് അമൃത പറഞ്ഞിരിക്കുന്നത്.
View this post on Instagram