
latest news
പച്ചയില്‍ അടിപൊളിയായി തന്‍വി
Published on
പച്ച നിറത്തിലുള്ള വസ്ത്രത്തില്‍ അടിപൊളി ചിത്രങ്ങള്‍ പങ്കുവെച്ച് തന്‍വി. കുര്‍ത്തിയാണ് താരം ധരിച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് തന്‍വി.

Tanvi Ram
അമ്പിളി എന്ന ചിത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ട താരമാണ് തന്‍വി റാം. അമ്പിളിക്ക് ശേഷം കപ്പേള, ആറാട്ട്, ജോണ്‍ ലൂഥര്‍ എന്നീ സിനിമകളിലും തന്‍വി അഭിനയിച്ചു.

Tanvi Ram
മോഡലിങ്ങിലൂടെയാണ് തന്‍വി സിനിമയിലേക്ക് എത്തിയത്. 1995 ജൂണ്‍ 16 നാണ് തന്‍വിയുടെ ജനനം.

Tanvi Ram
