Connect with us

Screenima

Shinu Syamalan

latest news

ഷിനു ശ്യാമളന്റെ ഗ്ലാമറസ് ചിത്രങ്ങള്‍ കാണാം

സോഷ്യല്‍ മീഡിയയില്‍ വൈറലായി നടി ഷിനു ശ്യാമളന്റെ ഗ്ലാമറസ് ചിത്രങ്ങള്‍. അതീവ സുന്ദരിയായാണ് താരത്തെ ചിത്രങ്ങളില്‍ കാണുന്നത്. സാരിയിലുള്ള ചിത്രങ്ങളാണ് ഷിനു പോസ്റ്റ് ചെയ്തിരിക്കുന്നത്.

View this post on Instagram

A post shared by Shinu Syamalan (@shinu_syamalan)

സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമായ ഷിനു തന്റെ കിടിലന്‍ ചിത്രങ്ങള്‍ ആരാധകര്‍ക്കായി പങ്കുവെയ്ക്കാറുണ്ട്.

View this post on Instagram

A post shared by Shinu Syamalan (@shinu_syamalan)

ഒരു ഡോക്ടര്‍ കൂടിയാണ് ഷിനു. ഏതാനും സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.

View this post on Instagram

A post shared by Shinu Syamalan (@shinu_syamalan)

വിനയന്‍ സംവിധാനം ചെയ്ത പത്തൊന്‍പതാം നൂറ്റാണ്ടില്‍ ഷിനു അഭിനയിച്ചിട്ടുണ്ട്. തൃശൂര്‍ സ്വദേശിനിയാണ് താരം.

View this post on Instagram

A post shared by Shinu Syamalan (@shinu_syamalan)

Continue Reading
To Top