Videos
ബ്ലാക്കില്‍ ഗ്ലാമറസായി അമൃത; വീഡിയോ
Published on
പുതിയ വീഡിയോ പങ്കുവെച്ച് നടി അമൃത നായര്‍. സ്ലീവ് ലെസ് ഔട്ട്ഫിറ്റാണ് താരം ധരിച്ചിരിക്കുന്നത്. ബ്ലാക്കില്‍ ഗ്ലാമറസ് ലുക്കിലാണ് അമൃതയെ വീഡിയോയില്‍ കാണുന്നത്.
View this post on Instagram
കുടുംബവിളക്ക് എന്ന സീരിയലിലെ ശീതള്‍ എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായ താരമാണ് അമൃത നായര്‍.
View this post on Instagram
സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമായ അമൃത ആരാധകര്‍ക്കായി ചിത്രങ്ങളും വീഡിയോയും പങ്കുവെയ്ക്കാറുണ്ട്. ഒരിടത്തൊരു രാജകുമാരി, കുടുംബവിളക്ക് എന്നീ സീരിയലുകളില്‍ താരം അഭിനയിച്ചിട്ടുണ്ട്.
View this post on Instagram
