
latest news
ബ്രേക്ക് അപ്പ് ആയപ്പോള്‍ എന്നേക്കാള്‍ കരഞ്ഞത് അമ്മയാണ്: പ്രിയ വാര്യര്‍
Published on
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് പ്രിയ വാര്യര്‍. ഒരു അഡാര്‍ ലൗ എന്ന ഒറ്റ ചിത്രത്തിലൂടെയാണ് പ്രിയവാര്യര്‍ സിനിമാ ലോകത്തേക്ക് എത്തുന്നത്. സോഷ്യല്‍ മീഡിയയിലും താരത്തിനു ഏറെ ആരാധകര്‍ ഉണ്ട്.
മലയാളത്തിനു പുറമേ ബോളിവുഡിലും അരങ്ങേറാന്‍ പ്രിയയ്ക്ക് സാധിച്ചു. അറിയപ്പെടുന്ന മോഡല്‍ കൂടിയാണ് പ്രിയ.

Priya Prakash varrier
ഇപ്പോള്‍ ബോയ്ഫ്രണ്ടിനെക്കുറിച്ചും ബ്രേക്ക് അപ്പ് ആയതിനെക്കുറിച്ചും മനസ് തുറന്നിരിക്കുകയാണ് താരം. സീരിയാസായി ഉണ്ടായിരുന്ന പ്രണയം രണ്ട് വര്‍ഷം മുന്‍പാണ് അവസാനിച്ചത്. വീട്ടുകാര്‍ അംഗീകരിച്ച ബന്ധമായിരുന്നു. അത് ബ്രേക്ക് അപ്പ് ആയപ്പോള്‍ അമ്മയാണ് എന്നേക്കാള്‍ കരഞ്ഞത് എന്നുമാണ് പ്രിയ പറഞ്ഞത്.

Priya Varrier
