
latest news
മനോഹരിയായി ദിയ കൃഷ്ണ
Published on
ഇന്‍സ്റ്റഗ്രാമില്‍ അടിപൊളി ചിത്രങ്ങള്‍ പങ്കുവെച്ച് ദിയ കൃഷ്ണ. നിരവധിപ്പേരാണ് ചിത്രത്തില്‍ കമന്റ് ചെയ്തിരിക്കുന്നത്. ഫോട്ടോയില്‍ ഏറെ മനോഹരിയുമാണ് താരം.

Diya Krishna
സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമാണ് താരം. യൂട്യൂബിലും നിരവധിപ്പേരാണ് താരത്തെ പിന്തുടരുന്നത്.

Diya Krishna
നടന്‍ കൃഷ്ണ കുമാറിന്റെ രണ്ടാമത്തെ മകളാണ് ദിയ. അഹാനയാണ് ദിയയുടെ മൂത്ത സഹോദരി. മികച്ചൊരു മോഡലും ഡാന്‍സറും കൂടിയാണ് ദിയ. സോഷ്യല്‍ മീഡിയ ഇന്‍ഫല്‍വന്‍സര്‍ കൂടിയാണ് ദിയ.

Diya Krishna
