
latest news
ഒന്നുമില്ലാതിരുന്ന സമയത്ത് തുടങ്ങിയ ബന്ധമാണ്; ബോയ്ഫ്രണ്ടിനെ പരിചയപ്പെടുത്തി അമൃത
Published on
കുടുംബവിളക്ക് എന്ന സീരിയലിലെ ശീതള്‍ എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായ താരമാണ് അമൃത നായര്‍.

Amrutha Nair
സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമായ അമൃത ആരാധകര്‍ക്കായി ചിത്രങ്ങളും വീഡിയോയും പങ്കുവെയ്ക്കാറുണ്ട്. ഒരിടത്തൊരു രാജകുമാരി, കുടുംബവിളക്ക് എന്നീ സീരിയലുകളില്‍ താരം അഭിനയിച്ചിട്ടുണ്ട്.

Amrutha Nair
ഇപ്പോള്‍ തന്റെ ബോയ്ഫ്രണ്ടിനെ പരിചയപ്പെടുത്തിയിരിക്കുകയാണ് അമൃത. രാഹുല്‍ എന്നാണ് അദ്ദേഹത്തിന്റെ പേര്. ഞങ്ങള്‍ തമ്മില്‍ അറിയാന്‍ തുടങ്ങിയിട്ട’് ആറ് വര്‍ഷമായി. എന്നെ അറിയുവര്‍ക്ക് ആളെ മനസിലായിട്ടുണ്ടാകും. എന്റെ കരിയര്‍ തുടങ്ങിയ കാലത്താണ് കിച്ചുവിനെ പരിചയപ്പെടുതൊണ് അമൃത പറയുത്.
