Connect with us

Screenima

latest news

സെക്‌സി ചിത്രങ്ങളുമായി അമേയ മാത്യു

ഇന്‍സ്റ്റഗ്രാമില്‍ സെക്‌സി ചിത്രങ്ങള്‍ പങ്കുവെച്ച് അമേയ മാത്യു. ചുവന്ന നിറത്തിലുള്ള ഷോര്‍ട്ട് ഡ്രസ്സാണ് താരം ധരിച്ചിരിക്കുന്നത്.

 

View this post on Instagram

 

A post shared by Ameya Mathew (@ameyamathew)


കരിക്കിന്റെ ജനപ്രിയ വെബ് സീരിസിലൂടെ മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് അമേയ. ചുരുക്കം ചില സിനിമകളിലും താരം സാന്നിധ്യം അറിയിച്ചിട്ടുണ്ട്.

 

View this post on Instagram

 

A post shared by Ameya Mathew (@ameyamathew)


അഞ്ച് ലക്ഷത്തിലധികം ആളുകളാണ് താരത്തെ ഇന്‍സ്റ്റാഗ്രാമില്‍ പിന്തുടരുന്നത്. ആരാധകരുമായി നിരന്തരം ഇടപഴകാനും പോസ്റ്റുകളിടാനും അമേയ ഏറെ ശ്രദ്ധിക്കാറുണ്ട്.

 

View this post on Instagram

 

A post shared by Ameya Mathew (@ameyamathew)

 

Continue Reading
Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top