
latest news
വയലില്‍ നിന്നും ചിത്രങ്ങളുമായി അമൃത
Published on
വയലില്‍ നിന്നും ചിത്രങ്ങള്‍ പങ്കുവെച്ച് അമൃത നായര്‍. ചുരിദാറാണ് താരം ധരിച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് അമൃത.

Amrutha Nair
സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമായ അമൃത ആരാധകര്‍ക്കായി ചിത്രങ്ങളും വീഡിയോയും പങ്കുവെയ്ക്കാറുണ്ട്.

Amrutha Nair
ഒരിടത്തൊരു രാജകുമാരി, കുടുംബവിളക്ക് എന്നീ സീരിയലുകളില്‍ താരം അഭിനയിച്ചിട്ടുണ്ട്.

Amrutha Nair
