Connect with us

Screenima

latest news

കിടിലന്‍ സെല്‍ഫിയുമായി നൈല ഉഷ

സെല്‍ഫി ചിത്രങ്ങള്‍ പങ്കുവെച്ച് നൈല ഉഷ. ഓറഞ്ച് നിറത്തിലുള്ള സ്‌റ്റൈലിഷ് വസ്ത്രമാണ് താരം ധരിച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം.

 

View this post on Instagram

 

A post shared by Nyla Usha (@nyla_usha)


ജോഷി സംവിധാനം ചെയ്ത പാപ്പന്‍ ആണ് നൈല ഉഷയുടെ ഏറ്റവും ഒടുവില്‍ റിലീസ് ചെയ്ത ചിത്രം. സുരേഷ് ഗോപിയുടെ നായികയായാണ് നൈല അഭിനയിച്ചിരിക്കുന്നത്. സിനിമ തിയറ്ററുകളില്‍ സൂപ്പര്‍ഹിറ്റായി.

 

View this post on Instagram

 

A post shared by Nyla Usha (@nyla_usha)


മമ്മൂട്ടിയുടെ നായികയായി കുഞ്ഞനന്ദന്റെ കട എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന താരമാണ് നൈല ഉഷ. പിന്നീട് ഒട്ടേറെ നല്ല സിനിമകളില്‍ താരം സാന്നിധ്യമറിയിച്ചു. സോഷ്യല്‍ മീഡിയയിലും താരം സജീവമാണ്.

 

View this post on Instagram

 

A post shared by Nyla Usha (@nyla_usha)

Continue Reading
Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top