
latest news
ഭാമ വിവാഹമോചനത്തിന് ഒരുങ്ങുന്നു? പുതിയ റിപ്പോര്‍ട്ട്
Published on
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ഭാമ. ലോഹിതദാസ് സംവിധാനം ചെയ്ത നിവേദ്യം എന്ന സിനിമയിലൂടെയാണ് ഭാമ അഭിനയ ലോകത്തേക്ക് അരങ്ങേറിയത്.
ഒരിടവേളയ്ക്ക് ശേഷം സിനിമയിലേക്ക് തിരിച്ചുവരാന്‍ ഒരുങ്ങുകയാണ് ഭാമ. കുഞ്ഞിന് ജന്മം നല്‍കിയ ശേഷം ശാരീരിക വ്യായാമത്തിലൂടെ കൂടുതല്‍ മെലിഞ്ഞ് സുന്ദരിയായിരിക്കുകയാണ് താരം.

Bhamaa with Arun
അതിലിടയ്ക്ക് ആരാധകരെ നിരശരാക്കുന്ന ഒരു വാര്‍ത്ത കൂടി പുറത്തുവരുന്നുണ്ട്. ഭാമ വിവാഹമോചനത്തിന് ഒരുങ്ങുന്നു എന്നാണ് വാര്‍ത്ത. ഭാമ ഇന്‍സ്റ്റഗ്രാമില്‍ നിന്നും ഭര്‍ത്താവിന്റെ ചിത്രങ്ങള്‍ നീക്കം ചെയ്തു എന്നും അവര്‍ തമ്മില്‍ പ്രശ്‌നങ്ങള്‍ ഉണ്ടെന്നുമാണ് പ്രചരിക്കുന്നത്. എന്നാല്‍ ഇതിന് ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല.
