Connect with us

Screenima

latest news

ജയ്പൂരില്‍ നിന്നും കിടിലനായി നവ്യ നായര്‍

ജയ്പൂര്‍ പാലസില്‍ നിന്നും അടിപൊളി ചിത്രങ്ങള്‍ പങ്കുവെച്ച് നവ്യ നായര്‍. യാത്ര ചിത്രങ്ങളാണ് സ്ഥിരമായി താരം ഇപ്പോള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെക്കാറ്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് നവ്യ.

 

View this post on Instagram

 

A post shared by Navya Nair (@navyanair143)


നന്ദനത്തിലെ ബാലാമണി എന്ന കഥാപാത്രത്തെ മലയാളികള്‍ക്ക് അത്ര പെട്ടെന്ന് മറക്കാന്‍ സാധിക്കില്ല. കാരണം അത്ര മനോഹരമായ അഭിനയമായിരുന്നു നവ്യാ നായര്‍ ചിത്രത്തില്‍ കാഴ്ച വെച്ചത്. അത് മാത്രമല്ല ഓര്‍ത്തുവയ്ക്കാന്‍ വേറെയും വേറിട്ട് നില്‍ക്കുന്ന നവ്യയുടെ ഒരുപാട് കഥാപാത്രങ്ങള്‍ വേറെയുമുണ്ട്.

 

View this post on Instagram

 

A post shared by RN. RAKHI (@rn.rakhi)


ദിലീപ് നായകനായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് നവ്യ സിനിമയിലേക്ക് എത്തിയത്. പിന്നീട് ഒരു പിടി നല്ല കഥാപാത്രങ്ങളാണ് താരത്തെ തേടിയെത്തിയത്. കല്യാണത്തിനു ശേഷം അഭിനയത്തില്‍ നിന്നും വിട്ടുനിന്നെങ്കിലും ഇപ്പോള്‍ താരം തിരിച്ചെത്തിയിരിക്കുകയാണ്.

 

View this post on Instagram

 

A post shared by Navya Nair (@navyanair143)

Continue Reading
Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top