
latest news
ചുവപ്പില്‍ അതീവ ഗ്ലാമറസായി എസ്‌തേര്‍
Published on
ഗ്ലാമറസ് ചിത്രങ്ങള്‍ പങ്കുവെച്ച് നടി എസ്‌തേര്‍ അനില്‍. ചുവപ്പില്‍ അതീവ സുന്ദരിയായാണ് താരത്തെ പുതിയ ചിത്രങ്ങളില്‍ കാണുന്നത്.
View this post on Instagram
സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമാണ് എസ്‌തേര്‍. ഒരുപോലെ നാടന്‍ വേഷങ്ങളിലും ഗ്ലാമര്‍ ലുക്കിലും താരം തിളങ്ങാറുണ്ട്.

Esther Anil
അജി ജോണ്‍ സംവിധാനം ചെയ്ത മലയാള ചിത്രമായ നല്ലവന്‍ എന്ന ചിത്രത്തിലൂടെ ബാലതാരമായാണ് എസ്‌തേര്‍ അഭിനയരംഗത്തേക്കു വരുന്നത്.
ജിത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യത്തിലൂടെ എസ്‌തേര്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു. മോഹന്‍ലാലിന്റെ മകളുടെ വേഷമാണ് ദൃശ്യത്തില്‍ എസ്‌തേര്‍ അവതരിപ്പിച്ചിരിക്കുന്നത്.
