
latest news
ചൂടന്‍ ചിത്രങ്ങളുമായി മാളവിക
Published on
സോഷ്യല്‍ മീഡിയയില്‍ വൈറലായി മാളവികയുടെ സെക്‌സി ചിത്രങ്ങള്‍. നീല നിറത്തിലുള്ള വളരെ ഹോട്ടായി വസ്ത്രങ്ങളാണ് താരം ധരിച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് മാളവിക.

Malavika Menon
2012 ല്‍ നിദ്രയിലൂടെയാണ് മാളവിക അഭിനയ രംഗത്തേക്ക് എത്തുന്നത്. പിന്നീട് തമിഴിലും മലയാളത്തിലുമായി ഒരുപിടി നല്ല സിനിമകളുടെ ഭാഗമായി.

Malavika Menon
ഞാന്‍ മേരിക്കുട്ടി, ജോസഫ്, പൊറിഞ്ചു മറിയം ജോസ്, മാമാങ്കം തുടങ്ങി നിരവധി ഹിറ്റ് സിനിമകളില്‍ താരം അഭിനയിച്ചിട്ടുണ്ട്.

Malavika Menon
