Connect with us

Screenima

Malavika Menon

latest news

ഈ നോട്ടത്തില്‍ ആരും വീഴും; സാരിയില്‍ ഗ്ലാമറസായി മാളവിക

സാരിയില്‍ ഗ്ലാമറസായി നടി മാളവിക മേനോന്‍. സ്ലീവ് ലെസ് ബ്ലൗസില്‍ ഹോട്ട് ലുക്കിലാണ് താരത്തെ വീഡിയോയില്‍ കാണുന്നത്. ഇന്‍സ്റ്റഗ്രാമിലാണ് താരം വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

 

View this post on Instagram

 

A post shared by Malavika (@malavikacmenon)

2012 ല്‍ നിദ്രയിലൂടെയാണ് മാളവിക അഭിനയ രംഗത്തേക്ക് എത്തുന്നത്. പിന്നീട് തമിഴിലും മലയാളത്തിലുമായി ഒരുപിടി നല്ല സിനിമകളുടെ ഭാഗമായി.

 

View this post on Instagram

 

A post shared by Malavika✨ (@malavikacmenon)

ഞാന്‍ മേരിക്കുട്ടി, ജോസഫ്, പൊറിഞ്ചു മറിയം ജോസ്, മാമാങ്കം തുടങ്ങി നിരവധി ഹിറ്റ് സിനിമകളില്‍ താരം അഭിനയിച്ചിട്ടുണ്ട്.

 

 

Continue Reading
Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top