latest news
യാത്രയിലെ ചിത്രങ്ങള്‍ ആരാധകര്‍ക്ക് പങ്കുവെച്ച് പൂര്‍ണിമ ഇന്ദ്രജിത്ത്
Published on
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് പൂര്‍ണിമ ഇന്ദ്രജിത്ത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം എന്നും ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെക്കാറുണ്ട്.
കുടുംബത്തോടൊപ്പമുള്ള യാത്രക്കിടയിലെ ചിത്രങ്ങളാണ് ഇപ്പോള്‍ പൂര്‍ണിമ പങ്കുവെച്ചിരിക്കുന്നത്. ഇന്ദ്രനും മക്കള്‍ക്കും ഒപ്പമുള്ള ചിത്രങ്ങളും താരം പങ്കുവെച്ചിട്ടുണ്ട്.
വസ്ത്രത്തിന്റെ കാര്യത്തില്‍ യാതൊരു കോമ്പ്രമൈസും ചെയ്യാത്ത താരമാണ് പൂര്‍ണിമ. സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമായ പൂര്‍ണിമ തന്റെ ഗ്ലാമറസ് ചിത്രങ്ങള്‍ അടക്കം ആരാധകര്‍ക്കായി പങ്കുവെയ്ക്കാറുണ്ട്.