Connect with us

Screenima

Videos

ഡാന്‍സ് വീഡിയോയുമായി ഹന്‍സിക കൃഷ്ണ

കിടിലന്‍ ഡാന്‍സ് വീഡിയോയുമായി ഹന്‍സിക കൃഷ്ണ. ബ്ലാക്കില്‍ ഗ്ലാമറസായാണ് താരത്തെ വീഡിയോയില്‍ കാണുന്നത്.

 

View this post on Instagram

 

A post shared by Hansika Krishna (@hansubeeeey)

ഈയടുത്താണ് ഹന്‍സിക തന്റെ 17ാം പിറന്നാള്‍ ആഘോഷിച്ചത്. പിറന്നാള്‍ ആഘോഷത്തിന്റെ വീഡിയോയും ഏറെ വൈറലായിരുന്നു.

Hansika Krishna

Hansika

കൃഷ്ണ സഹോദരിമാരില്‍ ഏറ്റവും ഇളയവളാണ് ഹന്‍സിക. സോഷ്യല്‍ മീഡിയയില്‍ താരം സജീവ സാന്നിധ്യമാണ്. തന്റെ ചിത്രങ്ങളും വിശേഷങ്ങളും ഹന്‍സിക ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്.

 

 

Continue Reading
Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top