
latest news
സെക്‌സി ലുക്കുമായി ലിയോണ
Published on
ബ്ലാക്ക് നിറത്തിലുള്ള ഗൗണില്‍ സെക്‌സി ലുക്കുമായി ലിയോണ ലിഷോയ്. ഇന്‍സ്റ്റഗ്രാമിലാണ് താരം പുതിയ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം.

Leona Lishoy
ചുരുക്കം ചില സിനിമകള്‍ കൊണ്ട് മലയാളികള്‍ക്കിടയില്‍ ശ്രദ്ധിക്കപ്പെട്ട താരമാണ് ലിയോണ. സിനിമ, സീരിയല്‍ താരം ലിഷോയ് മകള്‍ കൂടിയാണ് ലിയോണ. തൃശൂര്‍ സ്വദേശിനിയാണ്.

Leona Lishoy
സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമായ ലിയോണ തന്റെ ചിത്രങ്ങള്‍ ആരാധകര്‍ക്കായി പങ്കുവെയ്ക്കാറുണ്ട്.

Leona Lishoy
2012 ല്‍ കലികാലം എന്ന സിനിമയിലൂടെയാണ് ലിയോണയുടെ അരങ്ങേറ്റം. ജവാന്‍ ഓഫ് വെള്ളിമല, നോര്‍ത്ത് 24 കാതം, ആന്‍മരിയ കലിപ്പിലാണ്, മായാനദി, ക്വീന്‍, ഇഷ്‌ക്, വൈറസ്, ട്വന്റി വണ്‍ ഗ്രാംസ്, 12th മാന്‍, വരയന്‍ എന്നിവയാണ് ലിയോണയുടെ ശ്രദ്ധേയമായ സിനിമകള്‍.
