Connect with us

Screenima

latest news

കടല്‍തീരത്തുനിന്ന് ഗ്ലാമറസ് ചിത്രവുമായി ഐശ്വര്യ ലക്ഷ്മി

ഗ്ലാമര്‍ ചിത്രം പങ്കുവെച്ച് നടി ഐശ്വര്യ ലക്ഷ്മി. ഹോട്ട് ഔട്ട്ഫിറ്റില്‍ കടല്‍തീരത്തുനിന്നുള്ള ചിത്രമാണ് താരം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

 

View this post on Instagram

 

A post shared by Aishwarya Lekshmi (@aishu__)

സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമാണ് ഐശ്വര്യ. എന്നും ആരാധകര്‍ക്കായി താരം ചിത്രങ്ങളും പങ്കുവെക്കാറുണ്ട്.

 

View this post on Instagram

 

A post shared by Aishwarya Lekshmi (@aishu__)

2014 മുതല്‍ മോഡലിങ് രംഗത്ത് സജീവമാണ് ഐശ്വര്യ ലക്ഷ്മി. ഞെണ്ടുകളുടെ നാട്ടില്‍ ഇടവേള എന്ന ചിത്രത്തിലൂടെയാണ് ഐശ്വര്യയുടെ സിനിമ അരങ്ങേറ്റം.

 

View this post on Instagram

 

A post shared by Aishwarya Lekshmi (@aishu__)

1990 സെപ്റ്റംബര്‍ ആറിന് തിരുവനന്തപുരത്താണ് ഐശ്വര്യയുടെ ജനനം. മലയാളത്തിലും തമിഴിലുമായി ശ്രദ്ധേയമായ കഥാപാത്രങ്ങള്‍ ഐശ്വര്യ അവതരിപ്പിച്ചു. എംബിബിഎസ് ബിരുദ ധാരിയാണ് ഐശ്വര്യ.

 

 

 

Continue Reading
Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top