Connect with us

Screenima

Sofia Ansari

latest news

ഗ്ലാമറസ് ചിത്രങ്ങളുമായി സോഫിയ അന്‍സാരി

കിടിലന്‍ ചിത്രങ്ങളുമായി നടി സോഫിയ അന്‍സാരി. ബ്ലാക്കില്‍ ഗ്ലാമറസ് ലുക്കിലാണ് താരത്തെ കാണുന്നത്. ഹോട്ട് ലുക്കിലുള്ള ഔട്ട്ഫിറ്റാണ് താരം ധരിച്ചിരിക്കുന്നത്.

 

View this post on Instagram

 

A post shared by SOFIA ANSARI (@sofia9__official)

ഇന്‍സ്റ്റഗ്രാമില്‍ ഒന്‍പത് മില്യണ്‍ ഫോളോവേഴ്സാണ് സോഫിയയ്ക്കുള്ളത്. ചൂടന്‍ ചിത്രങ്ങളും വീഡിയോകളും താരം പങ്കുവെയ്ക്കാറുണ്ട്.

 

View this post on Instagram

 

A post shared by SOFIA ANSARI (@sofia9__official)

1996 ഏപ്രില്‍ 30 നാണ് ജനനം. 26 വയസ്സാണ് ഇപ്പോള്‍ പ്രായം. ഗുജറാത്ത് സ്വദേശിനിയാണ്. നല്ലൊരു നര്‍ത്തകി കൂടിയാണ് താരം.

 

View this post on Instagram

 

A post shared by SOFIA ANSARI (@sofia9__official)

Continue Reading
Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top