Connect with us

Screenima

Anjana

latest news

വീണ്ടും സെക്‌സി ഫോട്ടോയുമായി അഞ്ജന

സെക്‌സി ലുക്കില്‍ വീണ്ടും ആരാധകരെ ഞെട്ടിച്ച് നടിയും മോഡലുമായ അഞ്ജന മോഹന്‍. ഇന്നര്‍വെയറില്‍ അതീവ ഗ്ലാമറസ് ലുക്കിലാണ് താരത്തെ പുതിയ ചിത്രങ്ങളില്‍ കാണുന്നത്.

 

View this post on Instagram

 

A post shared by Anjana Mohan (@anjanamohanoffl)

യെസ്മ വെബ് സീരിസിലെ നാന്‍സി എന്ന ചിത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ട താരമാണ് അഞ്ജന.

സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമാണ് അഞ്ജന. Anjana_Angelina എന്നായിരുന്നു ഇന്‍സ്റ്റഗ്രാം ഐഡി. ഇപ്പോള്‍ അഞ്ജന മോഹന്‍ എന്നാക്കി മാറ്റി.

Anjana Mohan

Anjana Mohan

യെസ്മ സീരിസിലൂടെയാണ് താരം ശ്രദ്ധിക്കപ്പെട്ടത്. യെസ് സീരിസിലെ അഡല്‍ട്ട് ഓണ്‍ലി വെബ് സീരിസായ നാന്‍സിയില്‍ നാന്‍സി എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചിരിക്കുന്നത്. ആരാധകര്‍ക്കായി ചൂടന്‍ ചിത്രങ്ങള്‍ താരം പങ്കുവെയ്ക്കാറുണ്ട്.

Anjana Mohan

Anjana Mohan

 

 

 

Continue Reading
Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top