Connect with us

Screenima

latest news

അതിസുന്ദരിയായി അഹാന കൃഷ്ണ

സാരിയില്‍ അതിസുന്ദരിയായി അഹാന കൃഷ്ണ. ഓഫ് വൈറ്റ് നിറത്തിലുള്ള സാരിയാണ് താരം ധരിച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം.


അച്ഛന്റെ പിന്നാലെ അഭിനയരംഗത്തേക്ക് എത്തിയ അഹാനയ്ക്ക് ഒരുപിടി നല്ല സിനിമകളുടെ ഭാഗമാകാനും സാധിച്ചിട്ടുണ്ട്. അഹാനയെപ്പോലെ തന്നെ സഹോദരിമാരും സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമാണ്.


സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമാണ് അഹാന. അഹാന കൃഷ്ണയുടെയും സഹോദരിമാരുടെയും വീഡിയോകളും ചിത്രങ്ങളും എന്നും വൈറലാകാറുണ്ട്.


ട്രാവല്‍ വീഡിയോയും മോഡല്‍ വസ്ത്രത്തിലുള്ള വീഡിയോയും ഫോട്ടോ ഷൂട്ടും എല്ലാം താരം നടത്താറുണ്ട്. അതിന്റെ വീഡിയയോയും അഹാന പങ്കുവെക്കാറുണ്ട്.

 

Continue Reading
Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top