
latest news
ഗ്ലാമറസ് ചിത്രങ്ങളുമായി നീത പിള്ള
Published on
ഗ്ലാമറസ് ചിത്രങ്ങള്‍ പങ്കുവെച്ച് നടി നീത പിള്ള. ഇന്‍സ്റ്റഗ്രാമിലാണ് താരം തന്റെ പുതിയ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. സ്ലീവ് ലെസ് ഔട്ട്ഫിറ്റില്‍ അതീവ സുന്ദരിയായാണ് താരത്തെ പുതിയ ചിത്രങ്ങളില്‍ കാണുന്നത്.
View this post on Instagram
സുരേഷ് ഗോപി നായകനായ പാപ്പന്‍ എന്ന ചിത്രത്തില്‍ എ.എസ്.പി. വിന്‍സി എബ്രഹാം എന്ന കഥാപാത്രത്തെ അവതരിപ്പിച്ച നീത ഏറെ കയ്യടി നേടിയിരുന്നു.

Neeta Pillai
2018 ല്‍ പൂമരം എന്ന ചിത്രത്തിലൂടെയാണ് നീത പിള്ള അഭിനയരംഗത്തേക്ക് എത്തിയത്. 1989 ല്‍ തൊടുപുഴയിലാണ് നീതയുടെ ജനനം. അറിയപ്പെടുന്ന മോഡലും നര്‍ത്തകിയുമാണ് നീത.
