latest news
ആരാധകര്‍ക്കായി ചിത്രങ്ങളുമായി ലിജി മോള്‍
Published on
മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിലൂടെ ഏവര്‍ക്കും പ്രിയങ്കരിയായ താരമാണ് ലിജി മോള്‍. താരത്തിന്റെ പുതിയ ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.
View this post on Instagram
സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമാണ് താരം. എന്നും ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെക്കാറുണ്ട്.
View this post on Instagram
മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിന് ശേഷം കട്ടപ്പനയിലെ ഹൃത്വിക് റോഷന്‍ എന്ന ചിത്രത്തില്‍ അഭിനിയിച്ചു. 2017ല്‍ പുറത്തിറങ്ങിയ ഹണീ ബീ 2.5 എന്ന ചിത്രത്തില്‍ നായികയായി അഭിനയിച്ചു.അസ്‌കര്‍ അലിയായിരുന്നു ചിത്രത്തിലെ നായകന്‍. ലിജോ മോള്‍ അഭിനയിച്ച ആദ്യ തമിഴ് ചിത്രമാണ് ശിവപ്പ് മഞ്ഞള്‍ പച്ചൈ.
View this post on Instagram
2021ല്‍ പുറത്തിറങ്ങിയ ജയ് ഭീം എന്ന തമിഴ് ചിത്രത്തിലെ സെന്‍ഗെന്നി എന്നത് ഇവരുടെ കരിയറിലെ തന്നെ മികച്ച ഒരു കഥാപാത്രമാണ്.ഈ ചിത്രത്തിലെ അഭിനയത്തിന് നിരവധി അഭിനന്ദനങ്ങള്‍ ഇവര്‍ക്ക് ലഭിക്കുകയുണ്ടായി.