
latest news
ആദ്യ സിനിമയില്‍ നിന്നും തന്നെ ഒഴിവാക്കിയതിന്റെ കാരണം ഇതാണ്; മനസ് തുറന്ന് തന്‍വി
Published on
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് തന്‍വി റാം. അമ്പിളി എന്ന ചിത്രത്തിലൂടെയാണ് താരം ഏറെ ആരാധക ശ്രദ്ധ നേടിയത്.

Tanvi Ram
സോഷ്യല്‍ മീഡിയയിലും ഏറെ സജീവമാണ് തന്‍വി. ആരാധകര്‍ക്കായി എന്നും തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം താരം പങ്കുവെക്കാറുണ്ട്.

Tanvi Ram
ഇപ്പോള്‍ തനിക്ക് സിനിമയിലെ ആദ്യ അവസരം നഷ്ടപ്പെട്ടതിനെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് താരം. ഓഡിഷന് താന്‍ സ്ഥിരമായി ഫോട്ടോ അയക്കാറുണ്ടായിരുന്നു. അങ്ങനെ ഒരു ഒഡിഷന് ഫോട്ടോ കണ്ടതിന് ശേഷം വിളിക്കുകയുണ്ടായി. എന്നാല്‍ ഒഡിഷന് ശേഷം എന്നെ റിജക്ട് ചെയ്തു. അതിന് പറഞ്ഞ കാരണം എന്റെ മുഖത്ത് ഒരു ചിരിയുണ്ട് എന്നാണ് എന്നുമാണ് തന്‍വി പറഞ്ഞത്.

Tanvi Ram
