
latest news
ഞെട്ടിച്ച് നാന്‍സി വെബ് സീരിസ് താരം അഞ്ജന
Published on
അതീവ ഹോട്ട് ലുക്കില്‍ നാന്‍സി വെബ് സീരിസ് താരം അഞ്ജന മോഹന്‍. വൈന്‍ കുടിക്കുന്ന ചിത്രമാണ് താരം പോസ്റ്റ് ചെയ്തിരിക്കുന്നത്. സോഷ്യല്‍ മീഡിയയെ ചൂടുപിടിപ്പിക്കുന്ന താരത്തിന്റെ ചിത്രം നിമിഷനേരം കൊണ്ട് വൈറലായി.
View this post on Instagram
സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമാണ് അഞ്ജന. Anjana_Angelina എന്നായിരുന്നു ഇന്‍സ്റ്റഗ്രാം ഐഡി. ഇപ്പോള്‍ അഞ്ജന മോഹന്‍ എന്നാക്കി മാറ്റി.

Anjana Mohan
യെസ്മ സീരിസിലൂടെയാണ് താരം ശ്രദ്ധിക്കപ്പെട്ടത്. യെസ് സീരിസിലെ അഡല്‍ട്ട് ഓണ്‍ലി വെബ് സീരിസായ നാന്‍സിയില്‍ നാന്‍സി എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചിരിക്കുന്നത്. ആരാധകര്‍ക്കായി ചൂടന്‍ ചിത്രങ്ങള്‍ താരം പങ്കുവെയ്ക്കാറുണ്ട്.
View this post on Instagram
