Connect with us

Screenima

latest news

ബ്ലാക്കില്‍ ഗ്ലാമറസായി രേഷ്മ

ഹോട്ട് വീഡിയോ പങ്കുവെച്ച് മോഡല്‍ രേഷ്മ നായര്‍. ബ്ലാക്കില്‍ അതീവ ഗ്ലാമറസായാണ് താരത്തെ പുതിയ വീഡിയോയില്‍ കാണുന്നത്. സ്ലീവ് ലെസ് ഔട്ട്ഫിറ്റാണ് താരം ധരിച്ചിരിക്കുന്നത്.

നടിയും മോഡലുമായ രേഷ്മ സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമാണ്. തന്റെ ഗ്ലാമറസ് ചിത്രങ്ങള്‍ അടക്കം രേഷ്മ പങ്കുവെയ്ക്കാറുണ്ട്. തന്റെ നിലപാടുകളിലൂടെയും ശ്രദ്ധിക്കപ്പെട്ട താരമാണ് രേഷ്മ.

Reshma Nair

Reshma Nair

ബിഗ് ബോസ് രണ്ടിലെ ശക്തയായ മത്സരാര്‍ഥിയായിരുന്നു രേഷ്മ.

Reshma Nair

Reshma Nair

 

 

 

 

Continue Reading
Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top