
latest news
മണവാട്ടിയായി അണിഞ്ഞൊരുങ്ങി അമൃത നായര്‍
Published on
ചുവപ്പ് സാരി ഉടുത്ത് ആഭരണങ്ങള്‍ അണിഞ്ഞ് വധുവായി അണിഞ്ഞൊരുങ്ങി പ്രേക്ഷകരുടെ പ്രിയതാരം അമൃത നായര്‍. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്.
സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമായ അമൃത ആരാധകര്‍ക്കായി ചിത്രങ്ങളും വീഡിയോയും പങ്കുവെയ്ക്കാറുണ്ട്.
1996 ജൂലൈ നാലിന് കൊല്ലം പത്തനാപുരത്താണ് അമൃത ജനിച്ചത്. താരത്തിന് ഇപ്പോള്‍ 26 വയസ്സുണ്ട്.

Amrutha Nair
ഒരിടത്തൊരു രാജകുമാരി, കുടുംബവിളക്ക് എന്നീ സീരിയലുകളില്‍ താരം അഭിനയിച്ചിട്ടുണ്ട്.
