
latest news
ഭര്‍ത്താവിന്റെ പണം കണ്ടല്ല അദ്ദേഹത്തെ വിവാഹം കഴിച്ചത്: ഷീലു അബ്രഹാം
Published on
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ഷീലു അബ്രഹാം. ചുരുക്കം സിനിമകള്‍ കൊണ്ടാണ് താരത്തിന് ആരാധകരുടെ മനസില്‍ ഇടം നേടാനായത്. വിവാഹത്തിന് ശേഷമാണ് ശീലു അഭിനയ രംഗത്തേക്ക് എത്തിയത്.
View this post on Instagram
യൂട്യൂബിലും ഏറെ സജീവമാണ് ശീലു. അതില്‍ താരം മേക്കപ്പ് വീഡിയോയും കുക്കിങ് വീഡിയോയും എല്ലാമാണ് പങ്കുവെങ്കുന്നത്. അതിസും നല്ല ഫോളോവേഴ്‌സ് ഷീലുവിനുണ്ട്.
View this post on Instagram
ഇപ്പോള്‍ തന്റെ ജീവിതത്തെക്കുറിച്ച് ഷീലു പറഞ്ഞ വാക്കുകളാണ് ഏറെ വൈറലായിരിക്കുന്നത്. ഭര്‍ത്താവിന്റെ പൈസ കണ്ടും അദ്ദേഹത്തിലൂടെ സിനിമാ നടിയാകാം എന്നും ആഗ്രഹിച്ചല്ല കല്യാണം കഴിച്ചത്. എന്നാല്‍ പലരും തന്നെക്കുറിച്ച് അങ്ങനെ പറയാറുണ്ട് എന്നുമാണ് ഷീലു പറഞ്ഞത്.
View this post on Instagram
