Connect with us

Screenima

latest news

സാരിയില്‍ ഏറെ മനോഹരിയായി ഭാമ

സിനിമയില്‍ സജീവമല്ലെങ്കിലും പ്രിയതാരം ഭാമ പങ്കുവെയ്ക്കുന്ന ചിത്രങ്ങള്‍ എല്ലാം വൈറലാകാറുണ്ട്. ഇപ്പോള്‍ സാരിയിലുള്ള തന്റെ ചിത്രങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം.

 

View this post on Instagram

 

A post shared by Bhamaa (@bhamaa)


ഒരിടവേളയ്ക്ക് ശേഷം സിനിമയിലേക്ക് തിരിച്ചുവരാന്‍ ഒരുങ്ങുകയാണ് ഭാമ. കുഞ്ഞിന് ജന്മം നല്‍കിയ ശേഷം ശാരീരിക വ്യായാമത്തിലൂടെ കൂടുതല്‍ മെലിഞ്ഞ് സുന്ദരിയായിരിക്കുകയാണ് താരം.

 

View this post on Instagram

 

A post shared by Bhamaa (@bhamaa)


ലോഹിതദാസ് സംവിധാനം ചെയ്ത നിവേദ്യം എന്ന സിനിമയിലൂടെയാണ് ഭാമ അഭിനയ ലോകത്തേക്ക് അരങ്ങേറിയത്.

 

View this post on Instagram

 

A post shared by Bhamaa (@bhamaa)

Continue Reading
To Top