latest news
ഗ്ലാമര്‍ ലുക്കില്‍ അശ്വതി ശ്രീകാന്ത്
Published on
ഗ്ലാമര്‍ ചിത്രം പങ്കുവെച്ച് നടി അശ്വതി ശ്രീകാന്ത്. സ്ലീവ് ലെസ് ഔട്ട്ഫിറ്റില്‍ അതീവ സുന്ദരിയായാണ് താരത്തെ പുതിയ ചിത്രത്തില്‍ കാണുന്നത്. ഈയടുത്താണ് അശ്വതി മുടി കളര്‍ ചെയ്തത്.
View this post on Instagram
ടെലിവിഷന്‍ ഷോകളിലൂടെയാണ് അശ്വതി ശ്രദ്ധിക്കപ്പെട്ടത്. മിനിസ്ക്രീനിലും താരം തിളങ്ങി. ചക്കപ്പഴം എന്ന സീരിയലിലെ അശ്വതിയുടെ അഭിനയം ഏറെ പ്രേക്ഷക പ്രശംസ നേടിയിരുന്നു. എഴുത്തുകാരി കൂടിയാണ് താരം.
View this post on Instagram
റെഡ് എഫ്എം 93.5 ലൂടെയാണ് അശ്വതി കരിയര്‍ ആരംഭിച്ചത്. തന്റെ ആദ്യകാല സുഹൃത്തായ ശ്രീകാന്തിനെ 2012 ല്‍ അശ്വതി വിവാഹം കഴിച്ചു.
View this post on Instagram
