
latest news
ആരാധകരെ ശാന്തരാകുവിന്‍; ഞെട്ടിക്കുന്ന ലുക്കില്‍ റിമ കല്ലിങ്കല്‍
Published on
സോഷ്യല്‍ മീഡിയയില്‍ വൈറലായി നടി റിമ കല്ലിങ്കലിന്റെ പുതിയ ഫോട്ടോഷൂട്ട്. ഹോട്ട് ആന്റ് ബോള്‍ഡ് ആയാണ് താരത്തെ പുതിയ ചിത്രങ്ങളില്‍ കാണുന്നത്. മിനിമല്‍ വസ്ത്രം മാത്രമാണ് താരം ഉപയോഗിച്ചിരിക്കുന്നത്. കാടിനുള്ളില്‍ നിന്നാണ് ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്.
View this post on Instagram
നൃത്തരംഗത്തിലൂടെയാണ് റിമ സിനിമയിലേക്ക് എത്തിയത്. തൃശൂര്‍ സ്വദേശിനിയാണ് താരം. മോഡലിങ്ങിലൂടെയും താരം ശ്രദ്ധിക്കപ്പെട്ടു.

Rima Kallingal
ശ്യാമപ്രസാദ് സംവിധാനം ചെയ്ത ഋതുവാണ് റിമയുടെ അരങ്ങേറ്റ ചിത്രം. ആഷിഖ് അബു ചിത്രം 22 ഫീമെയില്‍ കോട്ടയത്തിലൂടെ റിമ കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടു.
