
Videos
വെള്ളയില്‍ തിളങ്ങി പേര്‍ളി മാണി; വീഡിയോ
Published on
പുതിയ വീഡിയോ പങ്കുവെച്ച് നടിയും മോഡലുമായ പേര്‍ളി മാണി. വെള്ളയില്‍ അതീവ സുന്ദരിയായാണ് താരത്തെ പുതിയ വീഡിയോയില്‍ കാണുന്നത്. ഗ്ലാമറസ് ലുക്കിലുള്ള ഔട്ട്ഫിറ്റാണ് താരം ധരിച്ചിരിക്കുന്നത്.

Pearle Maaney
യുട്യൂബര്‍, ടെലിവിഷന്‍ അവതാരക എന്നീ നിലകളിലെല്ലാം ശ്രദ്ധിക്കപ്പെട്ട താരമാണ് പേര്‍ളി മാണി. ബിഗ് ബോസ് മലയാളത്തിലും താരം മത്സരാര്‍ഥിയായി എത്തിയിട്ടുണ്ട്.
View this post on Instagram
നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി, ദ ലാസ്റ്റ് സപ്പര്‍, ഞാന്‍, ലോഹം, പ്രേതം, പുള്ളിക്കാരന്‍ സ്റ്റാറാ തുടങ്ങി ഏതാനും സിനിമകളിലും താരം അഭിനയിച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലും താരം സജീവമാണ്.
