
latest news
ഗ്ലാമറസ് ചിത്രവുമായി അഭിജ
Published on
ഗ്ലാമറസ് ചിത്രം പങ്കുവെച്ച് നടി അഭിജ ശിവകല. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചത്.
View this post on Instagram
ഇടുക്കി തൊടുപുഴ സ്വദേശിയാണ് അഭിജ. അമല്‍ നീരദ് ചിത്രം ബാച്ചിലര്‍ പാര്‍ട്ടിയിലൂടെയാണ് അഭിജ സിനിമാ രംഗത്തേക്ക് എത്തിയത്.
View this post on Instagram
നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി, സെക്കന്റ്‌സ്, ഞാന്‍ സ്ലീവ് ലോപ്‌സ്, ലവ് 24*7, ലുക്കാ ചുപ്പി, ഒഴിവുദിവസത്തെ കളി, ആക്ഷന്‍ ഹീറോ ബിജോ, ഉദാഹരണം സുജാത എന്നിവയാണ് താരത്തിന്റെ പ്രധാന സിനിമകള്‍.
View this post on Instagram
സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമാണ് താരം. തന്റെ പുതിയ ചിത്രങ്ങള്‍ അടക്കം താരം പങ്കുവെയ്ക്കാറുണ്ട്.
