
latest news
കിടിലന്‍ ലുക്കില്‍ മഞ്ജരി
Published on
പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നടി മഞ്ജരി. മഞ്ഞയില്‍ അതീവ സുന്ദരിയായാണ് താരത്തെ പുതിയ ചിത്രങ്ങളില്‍ കാണുന്നത്. ഫുള്‍ സ്ലീവ് ലെഹങ്കയാണ് താരം ധരിച്ചിരിക്കുന്നത്.
View this post on Instagram
ഈയടുത്തായിരുന്നു മഞ്ജരിയുടെ വിവാഹം കഴിഞ്ഞത്. ബാല്യകാല സുഹൃത്ത് ജെറിന്‍ ആണ് മഞ്ജരിയുടെ കഴുത്തില്‍ താലി ചാര്‍ത്തിയത്.

Manjari
2005 ലാണ് മഞ്ജരി പിന്നണി ഗാനരംഗത്തേക്ക് എത്തിയത്. 2005ല്‍ ഏറ്റവും നല്ല ഗായികയ്ക്കുള്ള കേരള സര്‍ക്കാറിന്റെ അവാര്‍ഡ് കരസ്ഥമാക്കിയിട്ടുണ്ട്.

Manjari
1986ല്‍ തിരുവനന്തപുരത്താണു മഞ്ജരി ജനിച്ചത്. പക്ഷേ, വളര്‍ന്നത് മസ്‌കറ്റിലാണ്.
