
latest news
സാരിയില്‍ സുന്ദരിയായി അശ്വതി ശ്രീകാന്ത്; ഈയിടെയായി ഭയങ്കര ഗ്ലാമറസ് ആണല്ലോ എന്ന് ആരാധകര്‍
Published on
സാരിയിലുള്ള ചിത്രങ്ങള്‍ പങ്കുവെച്ച് നടിയും അവതാരകയുമായ അശ്വതി ശ്രീകാന്ത്. അതീവ സുന്ദരിയായാണ് താരത്തെ പുതിയ ചിത്രങ്ങളില്‍ കാണുന്നത്. ഈയിടെയായി തന്റെ ഗ്ലാമറസ്, മേക്കോവര്‍ ചിത്രങ്ങള്‍ അശ്വതി ആരാധകര്‍ക്കായി പങ്കുവെയ്ക്കുന്നുണ്ട്.

Aswathy Sreekanth
ടെലിവിഷന്‍ ഷോകളിലൂടെയാണ് അശ്വതി ശ്രദ്ധിക്കപ്പെട്ടത്. മിനിസ്ക്രീനിലും താരം തിളങ്ങി. ചക്കപ്പഴം എന്ന സീരിയലിലെ അശ്വതിയുടെ അഭിനയം ഏറെ പ്രേക്ഷക പ്രശംസ നേടിയിരുന്നു. എഴുത്തുകാരി കൂടിയാണ് താരം.

Aswathy Sreekanth
റെഡ് എഫ്എം 93.5 ലൂടെയാണ് അശ്വതി കരിയര്‍ ആരംഭിച്ചത്. തന്റെ ആദ്യകാല സുഹൃത്തായ ശ്രീകാന്തിനെ 2012 ല്‍ അശ്വതി വിവാഹം കഴിച്ചു.
View this post on Instagram
